velurgp.in

വേലൂർ ഗ്രാമപഞ്ചായത്ത്

തനിമയും പാരമ്പര്യവും കൈകോർത്ത്

0488-5285431

അങ്കണവാടികൾ

വേലൂർ പഞ്ചായത്ത് പൊതുവിൽ ഒരു കാർഷിക പഞ്ചായത്താണ്. മൊത്തം ജനസംഖ്യയിൽ 70% ഓളം കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിയ്ക്കുന്നു. പൊതുവിൽ നെൽകൃഷി 400 ഹെക്ടറിൽ വിരിപ്പും, 400 ഹെക്ടറിൽ മുണ്ടകനും കൃഷി ചെയ്യുന്നു. 50 ഹെക്ടറോളം കൃഷിഭൂമി തരിശായി കിടക്കുന്നു. ഇത് കൂടാതെയുളള പ്രധാന കൃഷി തെങ്ങും കവുങ്ങുമാണ്. കൂടാതെ വാഴ പച്ചക്കറി എന്നിവയും കൃഷിചെയ്തു വരുന്നു.

 

 

വനിതകളുടേയും ശിശുക്കളുടേയും വികസനം

ഇവയിൽ ഏറ്റവും പ്രാധാന്യം നല്കിവരുന്ന സ്ഥാപനങ്ങളാണ് പഞ്ചായത്തിലെ 24 അംഗനവാടികൾ. അവയിൽ സ്വന്തമായി കെട്ടിടമുളള 22 അംഗനവാടികളാണുളളത്. കുറുമാൽ 92-ാം അംഗനവാടിയുടെ പണി മൂന്നാം ഘട്ടത്തിൽ എത്തി നിൽക്കുന്നു. സ്വന്തമായി സ്ഥലമുളള ആർ.എം.എസ് സ്കൂളിൽ പ്രവർത്തിക്കുന്നു. 93-ാം അംഗനവാടിയുടെ കെട്ടിടം പണിക്കുളള ഫണ്ട് ലഭ്യമായിട്ടില്ല. വേലൂർ വടക്കുമുറിയിലുളള 95-ാം അംഗനവാടിയ്ക്ക് കെട്ടിടവും സ്ഥലവും ഇല്ല. ഇത് വാടക കെട്ടിടത്തില്ല പ്രവർത്തിച്ചുവരുന്നു.

2012 മേയ്മാസത്തെ സാമൂഹ്യക്ഷേമവകുപ്പിന്റെ സർവ്വേ പ്രകാരം അംഗനവാടികളിൽ പ്രീസ്കൂൾ കുട്ടികൾ 375 മുതൽ 400 പേരും 6 മാസം മുതൽ വയസ്സുവരെയുളള ഗുണഭോക്താക്കൾ 400-405 പേരും ഗർഭിണികളായ ഗുണഭോക്താക്കൾ 85-90 പേരും മുലയൂട്ടുന്ന അമ്മമാർ (ഗുണഭോക്താകൾ) 75-80 പേരും കൗമാരപ്രായക്കാരായ പെൺകുട്ടികൾ (ഗുണഭോക്താകൾ) 235-250 പേരാണ്.

ഇപ്പോൾ വനിതാശിശുക്കളുടെ (വികസനത്തിൽ) പ്രോജക്ടുകൾ പ്രധാനമായും മേൽ ഗുണഭോക്താകളെ ലക്ഷ്യം വച്ചു കൊണ്ടുളള ടേക്ക് ഹോം റേഷൻ, അംഗനവാടികളുടെ ഭൗതികസൗകര്യം മെച്ചപ്പെട്ടുന്നതിനും, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള അറ്റകുറ്റപണികൾ, പാത്രങ്ങൾ, ഫർണിച്ചറുകൾ അംഗനവാടി പ്രവർത്തനങ്ങുടെ സേവനമായ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി അധികവേതന വിതരണം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിവരുന്നു.

അങ്കണവാടി ജീവനക്കാർ

റാണി എം. വി

CNO 84

Worker [W-1]

കമലാക്ഷി. സി. ടി

CNO 83

Worker [W-1]

ശോഭന. ടി. കെ

CNO 83

Helper [W-1]

സലോമി ഫ്രാൻസിസ്

CNO 88

Worker [W-2]

മാലിനി. എം. എസ്

CNO 90

Worker [W-3]

സ്വപ്ന. പി. വി

CNO 87

Worker [W-3]

സിനി. സി. ആന്റണി

CNO 87

Helper [W-3]

പ്രമീള. എം. എസ്

CNO 90

Helper [W-3]

ഷിജി. പി. വി

CNO 89

Worker [W-4]

പുഷ്പ. പി. എ

CNO 89

Helper [W-4]

രേഖ. പി. എ

CNO 75

Helper [W-5]

പ്രിൻസി. കെ. ടി

CNO 75

Worker [W-5]

സിന്ധു. എം. കെ

CNO 94

Worker [W-6]

ഓമന. എൻ. വി

CNO 94

Helper [W-6]

വൃന്ദജ്യോതി. പി. ജി

CNO 74

Worker [W-7]

സരോജിനി. കെ. ഡി

CNO 74

Helper [W-7]

മായദേവി. എൻ

CNO 92

Helper [W-9]

രാധ. വി. വി

CNO 92

Worker [W-9]

ഉഷ. സി. സി

CNO 78

Worker [W-10]

ബീന. വി. ജെ

CNO 78

Helper [W-10]

സുജാത. സി. കെ

CNO 77

Worker [W-11]

റീന. ആർ. എക്സ്

CNO 77

Helper [W-11]

പ്രിയ. എ. യു

CNO 95

Helper [W-12]

ഫിലോമിന സി. എ

CNO 76

Worker [W-12]

ഷീബ. ടി. സി

CNO 76

Helper [W-12]

ബിന്ദു. വി. എ

CNO 79

Helper [W-12]

ശ്രീലജ. പി

CNO 79

Worker [W-12]

സുജാത. വി. എ

CNO 95

Worker [W-12]

പ്രവിജ. വി. പി

CNO 86

Worker [W-13]

ഷീല. സി. കെ

CNO 85

Worker [W-13]

അനിത. എൻ. സി

CNO 86

Helper[W-13]

അൽഫോൺസ

CNO 80

Helper[W-15]

മിനി എൻ. എ

CNO 80

Worker [W-15]

പ്രിയ. വി. കെ

CNO 82

Worker [W-16]

ഷീന. ടി കെ

CNO 91

Worker [W-16]

ഗീത. എ. ബി

CNO 91

Helper[W-16]

സജിത കെ. വി

CNO 82

Helper [W-16]